കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ ഉ​ട​ൻ തീ​ർ​പ്പാ​ക്ക​ണം: ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി
Sunday, May 29, 2022 1:52 AM IST
മ​ഞ്ചേ​രി: വി​വി​ധ കോ​ട​തി​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളി​ൽ ഉ​ട​ൻ തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് ഷാ​ജി പി. ​ചാ​ലി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് അ​ഭി​ഭാ​ഷ​ക​രു​ടെ സ​ഹ​ക​ര​ണ​വും അ​നി​വാ​ര്യ​മെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല​പ്പു​റം ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഷാ​ജി പി. ​ചാ​ലി ഇ​ന്ന​ലെ ജി​ല്ലാ കോ​ട​തി​യി​ൽ ഒ​ഫീ​ഷ്യ​ൽ ഇ​ൻ​സ്പെ​ക്ഷ​നു ശേ​ഷം ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​സി അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ഡ്ജ് എ​സ്.​മു​ര​ളി കൃ​ഷ്ണ, ബാ​ർ കൗ​ണ്‍​സി​ൽ അം​ഗം അ​ഡ്വ. പി.​സി മൊ​യ്തീ​ൻ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​സു​രേ​ഷ് പ്ര​സം​ഗി​ച്ചു. അ​ഡ്വ. പി.​യു ബാ​ല​ഗോ​പാ​ൽ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. അ​ഡ്വ. അ​ക്ബ​ർ സ്വാ​ഗ​ത​വും അ​ഡ്വ. സോ​മ​സു​ന്ദ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.