വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്കൂ​ട്ട​ർ ന​ൽ​കി
Saturday, May 28, 2022 1:09 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സ്കൂ​ട്ട​ർ വി​ത​ര​ണം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ൽ ഒ​ന്പ​തു പേ​ർ​ക്കാ​ണ് സ്കൂ​ട്ട​ർ ന​ൽ​കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് റെ​ജി ക​ണ്ട​ത്തി​ൽ, മെം​ബ​ർ​മാ​രാ​യ പി.​പി ഷി​യാ​ജ്, ജ​യ, റം​ല​ത്ത്, അ​ബ്ദു​ൾ ക​രിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താ​ത്കാ​ലി​ക
നി​യ​മ​നം
മ​ന്പാ​ട്: എം.​ഇ.​എ​സ്. മ​ന്പാ​ട് കോ​ള​ജി​ലേ​ക്കു ഓ​ഫീ​സ് ക്ലാ​ർ​ക്ക് അ​റ്റ​ൻ​ഡ​ർ, സെ​ക്യൂ​രി​റ്റി, ഇ​ല​ക്ട്രീ​ഷ​ൻ, സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ, മേ​ട്ര​ണ്‍ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ബി​രു​ദ​വും ക​ന്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​വു​മു​ള്ള​വ​ർ 26 ന​കം കോ​ള​ജി​ൽ നേ​രി​ട്ടോ [email protected] ഇ ​മെ​യി​ലി​ലോ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 9495290001, 9495435505.