തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Friday, May 27, 2022 10:18 PM IST
കാ​ളി​കാ​വ്: പൂ​ങ്ങോ​ട് ഏ​റ്റ​ക്ക​ര​യി​ലെ ക​ണ്ണ​ഞ്ചീ​രി വ​സ​ന്ത​കു​മാ​രി (65) ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. രാ​വി​ലെ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു. ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: രാ​മ​ച​ന്ദ്ര​ൻ. മ​ക്ക​ൾ: പ്ര​വീ​ണ്‍ ബാ​ബി, ര​ധീ​ഷ്, ര​ജി​ത, പ​രേ​ത​യാ​യ ബ​ബി​ത. മ​രു​മ​ക്ക​ൾ: മോ​ഹ​ൻ​ദാ​സ്, ശാ​ലി​നി.