അ​ലി​ഗ​ഢ് മ​ല​പ്പു​റം കേ​ന്ദ്രം ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
Sunday, May 22, 2022 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. പ്രോ​ഗ്രാം കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ആ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി​ഗ​ഢ് മ​ല​പ്പു​റം കേ​ന്ദ്ര​ത്തെ​ക്കു​റി​ച്ചും അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും അ​സി​സ്റ്റ​ന്‍​റ് ര​ജി​സ്ട്രാ​ർ മു​ഹ​മ്മ​ദ് അ​ഹ​സം​ഖാ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​രാ​യ ഷാ​ന​വാ​സ് അ​ഹ്മ​ദ് മാ​ലി​ക്, ഡോ. ​റാ​സി​ഉ​റ​ഹീം എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കേ​ന്ദ്ര​ത്തി​ലെ റ​ഗു​ല​ർ കോ​ഴ്സു​ക​ളാ​യ എം​ബി​എ, ബി​എ​ഡ്, ബി​എ എ​ൽ​എ​ൽ​ബി കോ​ഴ്സു​ക​ൾ, ഡി​സ്റ്റ​ൻ​സ് കോ​ഴ്സു​ക​ൾ, എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ന്നി​വ​യെ​ക്കു​റി​ച്ചു കെ. ​മു​ഹ​മ്മ​ദ് ശ​രീ​ഫ്, ടി. ​സി​യാ​ദ്, എ​സ്. ഫാ​ത്തി​മ, അ​ഫീ​ന, ഹി​ബ ഫാ​ത്തി​മ, ഉ​പാ​സ​ന, വി​ഷ്ണു, മ​ഹ്മൂ​ദ് ഷൈ​ഖ്, സൈ​ന​ബ് ഗാ​സി തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ പി. ​മു​ഹ​മ്മ​ദ് യാ​ഷി​ഖ് പ്ര​സം​ഗി​ച്ചു.