സ്കൂ​ൾ വാ​ർ​ഷി​ക​വും അം​ഗീ​കാ​ര​പ​ത്ര വി​ത​ര​ണ​വും
Monday, May 16, 2022 12:09 AM IST
പൂ​പ്പ​ലം: പൂ​പ്പ​ലം ഒ​എ​യു​പി സ്കൂ​ൾ നാ​ൽ​പ​ത്തി ആ​റാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ളി​ൽ നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​പ​ത്ര​ങ്ങ​ൾ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ ജൂ​ലി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​കെ. മു​ഹ​മ്മ​ദ് അ​ൻ​വ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ​റൂ​ഖ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ രാ​ജു, എ​ൻ.​കെ. ബ​ഷീ​ർ, കെ. ​അ​ബ്ബാ​സ്, സാ​ജി​ത, ഹ​ഫ്സ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.