ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 22, 2022 12:29 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കും ശാ​രീ​ക അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നും, വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റി​ലീ​ഫ് സെ​ൽ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. നാ​സ​ർ തോ​ട്ടു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ ബു​ക്ക് ഓ​ഫ് അ​വാ​ർ​ഡ് ല​ഭി​ച്ച അ​ർ​ച്ച​ന പാ​ലാ​ടി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ നെ​ടു​ന്പ​ടി, കെ.​ടി.​കു​ഞ്ഞാ​ൻ, പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ, ഇ​ഖ്ബാ​ൽ മു​ണ്ടേ​രി, ഏ​ലി​യാ​സ് മ​രു​ത, മ​ച്ചി​ങ്ങ​ൽ കു​ഞ്ഞു, വി.​കെ മൊ​യ്തി​ൻ കു​ട്ടി, സി.​എം.​അ​ബ്ദു​ൽ അ​സീ​സ്, ഗോ​പ​ൻ മ​രു​ത, എം.​ഐ.​ഹ​മീ​ദ്, കെ.​പി.​മു​സ​ഫ​ർ, മു​പ്ര കു​ഞ്ഞു​ട്ടി, കെ.​എം.​മു​ജീ​ബ്, റ​ഷീ​ദ് വ​രി​ക്കോ​ട​ൻ, മി​ൻ​ഹാ​ജ് ചു​ങ്ക​ത്ത​റ, ഇ​ബ്റാ​ഹിം മ​ണി​മൂ​ളി, പി.​റി​യാ​സ്, ടി.​ജ​നീ​ഷ്, ജാ​ഫ​ർ മോ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.