Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വാഹനം മോഡൽ മാറി നൽകി; ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധി
Friday, January 21, 2022 12:36 AM IST
മലപ്പുറം: സ്വകാര്യ കന്പനി വാഹനം മോഡൽ മാറി നൽകിയെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
മഞ്ചേരി തുറക്കലെ പൂളക്കുന്നൻ മുഹമ്മദ് റിയാസിന്റെ പരാതിയിൽ ജില്ലാ ഉപഭോക്തൃ കമ്മീഷൻ 4,40,000 രൂപ ഹരജിക്കാരന് നൽകാനും എതിർക്ഷി ബോധപൂർവം കാലവിളബം വരുത്തിയതിനാൽ 1,00,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ അംഗവുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിക്കുകയായിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിധി സംഖ്യക്ക് ഒന്പതു ശതമാനം പലിശ നൽകണം.
2014 ജനുവരിയിലാണ് മാരുതിയുടെ എർട്ടിഗ 2013 മോഡൽ കാർ താൻ വാങ്ങിയതെന്നും 20 ദിവസം കഴിഞ്ഞ് സർവീസ് ചെയ്യാൻ കൊണ്ടുപോയപ്പോൾ വാഹനത്തിന്റെ ഗ്ലാസുകളിൽ 2012 എന്നെഴുതി കണ്ടതെന്നും തുടർന്നു വാഹനം മാറ്റി തരാൻ ആവശ്യപ്പെട്ടെങ്കിലും കന്പനി വിസമ്മതിച്ചെന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാതി. തുടർന്നു ജില്ലാ ഉപഭോക്തൃ ഫോറത്തിൽ പരാതി ബോധിപ്പിച്ചു അനുകൂല വിധി നേടിയെങ്കിലും എതൃകക്ഷിയായ മാരുതി കന്പനി സംസ്ഥാന ഉപഭോക്തൃ കമ്മീഷനിൽ നിന്നു പുനർവിചാരണയ്ക്ക് ഉത്തരവ് സന്പാദിച്ചു.
എന്നാൽ തുടർ വിചാരണ വേളയിൽ കന്പനി പ്രതിനിധികൾ ഉപഭോക്തൃ കമ്മീഷനിൽ ഹാജരായില്ല. അതിനിടെ പരാതിക്കാരൻ 2014 ൽ വാങ്ങിയ വാഹനം വിൽപ്പന നടത്തിയിരുന്നു. ഇതോടെ 2021 മോഡൽ കാർ വാങ്ങുന്നതിനുള്ള തുക കണക്കാക്കി ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഹരജിക്കാരന് നഷ്ടപരിഹാര തുക നൽകാൻ വിധിക്കുകയായിരുന്നു.
തെരുവുനായശല്യം: എബിസി പദ്ധതി പുനരാരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം : തെരുവുനായ്ക്കളുടെ അക്രമം തടയുന്നതിനു ജില്ലയിൽ ജനന നിയന്ത്രണ പദ്ധതി (എബിസി) പദ്ധതി പുനരാരംഭിക്കണമെന്ന
അങ്ങാടിപ്പുറം മേൽപാലത്തിൽ വാഹനാപകടം
അങ്ങാടിപ്പുറം: ദേശീയപാത അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിൽ വീണ്ടും വാഹനാപകടം. ഇന്നലെ പുലർച്ചെയാണ് പാലക്കാട് ഭാഗത്
വിദ്യാദീപം തെളിയിച്ച് സൗഹൃദ യാത്ര
രാമപുരം: വിദ്യാദീപം തെളിയിച്ച് നാടൊരുമിച്ച് ഒരു ദിവസത്തെ ഗ്രാമസൗഹൃദ യാത്ര വേറിട്ട കാഴ്ചയായി. ആദർശങ്ങളും വിശ്വാസ ആ
സ്കൂൾ കെട്ടിട കൂദാശയും ഉദ്ഘാടനവും നാളെ
എടക്കര: ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ കൂദാശയും ഉദ്ഘാടനവുംനാളെ നടക്കും. രാവിലെ ഒ
മാലിന്യ പ്രശ്നത്തിൽ പ്രതിഷേധം
അങ്ങാടിപ്പുറം: ജൂബിലി റോഡ് മുതൽ മേൽപാലം- ആൽപാക്കുളം വരെയുള്ള ദേശീയപാതയിലും മേൽപ്പാലത്തിന് താഴെയുമുള്ള മാലിന്യങ്ങ
ഫസ്റ്റ് ബെല്ലിനു മുന്പ്് സുരക്ഷ ഉറപ്പാക്കി മോട്ടോർ വാഹനവകുപ്പ്
മലപ്പുറം: പുതിയ അധ്യായന വർഷത്തിനു മുന്നോടിയായി വിദ്യാർഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി മലപ്പു
സ്കൂളുകൾക്ക് ഉടൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം: മന്ത്രി വി.അബ്ദുറഹിമാൻ
മലപ്പുറം: പ്രവേശനോത്സവത്തിനു മുന്പ് ജില്ലയിലെ സ്കൂളുകൾക്കു എത്രയും വേഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നും പുതി
അന്താരാഷ്ട്ര കോണ്ഫറൻസിന് സമാപനം
പെരിന്തൽമണ്ണ: എംഇഎ എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിഭാഗം നടത്തിയ മൂന്നു ദിവസത്തെ അന്താരാഷ്ട്ര കോണ്ഫറൻസ് സമ
ജോബ് ഫെസ്റ്റ് മാതൃകാപരം: പി.വി. അബ്ദുൾ വഹാബ്
നിലന്പൂർ: വിദ്യാസന്പന്നരായ യുവത്വം മലപ്പുറം ജില്ലയുടെ അഭിമാനമാണെന്നു പി.വി അബ്ദുൾവഹാബ് എംപി. നിലന്പൂർ അമൽ കോളജി
കെട്ടിക്കിടക്കുന്ന കേസുകൾ ഉടൻ തീർപ്പാക്കണം: ജസ്റ്റിസ് ഷാജി പി. ചാലി
മഞ്ചേരി: വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്ന കേസുകളിൽ ഉടൻ തീർപ്പുണ്ടാക്കാൻ ജുഡീഷ്യൽ ഓഫീസർമാർ നടപടികൾ സ്വീക
പിന്നാക്ക വിഭാഗങ്ങളിലെ യുവതി-യുവാക്കൾക്ക് ജോലി: നോഡൽ ഓഫീസർമാരെ നിയമിക്കും
മലപ്പുറം: ജില്ലയിൽ സാമൂഹികമായും സാന്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലെ യുവതി-യുവാക്കൾക്ക് തൊഴിൽ ല
നിലന്പൂരിൽ തെരുവു കച്ചവടക്കാർക്കായി പദ്ധതി
നിലന്പൂർ: നിലന്പൂർ നഗരസഭാ പരിധിയിൽ തെരുവു കച്ചവടക്കാരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്ന് നഗരസഭാധ
ഒലിപ്പുഴയിൽ ഒഴുകിയെത്തിയ മരങ്ങൾ നീക്കം ചെയ്തു
കരുവാരകുണ്ട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കൽകുണ്ട് തുരുന്പോട സി.ടി പാലത്തിന് സമീപം അടിഞ്ഞുകൂടിയ
മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായധനം കൈമാറി
എടക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി കിഴിശേരി യൂണിറ്റിലെ അംഗമായ ചുള്ളിക്കോട് അബ്ദുൾ അസീസിന്റെ മജ്ജ മാറ്റിവയ്ക്ക
കൊളത്തൂർ പാലിയേറ്റീവ് കെട്ടിടോദ്ഘാടനം നാളെ
കൊളത്തൂർ: കൊളത്തൂർ പാലിയേറ്റീവ് കെട്ടിടോദ്ഘാടനം നാളെ നടക്കും. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക സംഘടനയുടെ (കെസ്കോ) ക
ആസാദി കാ അമൃത് മഹോൽസവ്
എടക്കര: വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് ഫീൽഡ് ഒൗട്ട് റീച്ച് ബ്യൂറോ വഴിക്കടവ് പഞ്ചായത്തി
ചെസ് ചാന്പ്യൻഷിപ്പ്: നിബ്രാസുൽ ഇസ്ലാം, സൂര്യഗായത്രി ജേതാക്കൾ
മഞ്ചേരി: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറം സംഘടിപ്പിച്ച അണ്ടർ -7 ജില്ലാ സെലക്ഷൻ അഖ്ലിം ട്രോഫി ചെസ് ചാന്പ്യൻഷിപ്പിൽ ആണ്കു
ജൈവവൈവിധ്യ ദിനാചരണം
പെരിന്തൽമണ്ണ: ഓയിസ്ക ഇന്റർനാഷണൽ ജില്ലാ ചാപ്റ്റർ ലോക ജൈവവൈവിധ്യ ദിനാചരണം നടത്തി. ഇതോടനുബന്ധിച്ചു ആലിപറന്പ് സരേ
ട്രാവലർ വാൻ മറിഞ്ഞു ഏഴു പേർക്കു പരിക്ക്
പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്ത് ഐടിഐയ്ക്ക് സമീപം ട്രാവലർവാൻ താഴ്ചയിലേക്ക് മറിഞ്ഞു ഏഴു പേർക
കടൽത്തീര സംരക്ഷണത്തിനു പുഴമുല്ല നട്ടു പെരുന്പടപ്പ് ഗ്രാമപഞ്ചായത്ത്
മലപ്പുറം: ലോക ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് കടൽത്തീര സംരക്ഷണത്തിനായി പുഴമുല്ല നട്ട് പെരുന്പടപ്പ് ഗ്രാമപഞ്ചായത
സിസ്റ്റർ ലിനിയെ അനുസ്മരിച്ചു
മലപ്പുറം: നിസ്വാർഥ സേവനത്തിനിടെ ജീവത്യാഗം ചെയ്ത സിസ്റ്റർ ലിനി പുതുശേരിയെ കെജിഎൻഎ ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റ
തൊഴിൽരംഗം കടുത്ത ചൂഷണത്തിന് വിധേയമാകുന്നു: കെ.ടി. കുഞ്ഞിക്കണ്ണൻ
മലപ്പുറം: തൊഴിലിടങ്ങളിലെയും സാംസ്കാരിക രംഗത്തെയും എല്ലാ മേഖലകളിലും നവലിബറൽ നയങ്ങളുടെ ഭാഗമായി വർഗീയ, കുത്തക ശക
ആദായ നികുതി പരിധി ഉയർത്തണം: കെജിഒഎ
മലപ്പുറം: ആദായ നികുതി പരിധി ഉയർത്തണമെന്നു കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) നാൽപതാം ജില്ലാ സമ്മേളനം ആ
സംരംഭകത്വ ശിൽപ്പശാല ജൂണ് ഒന്നിന്
വളാഞ്ചേരി: വ്യവസായ വകുപ്പിനു കീഴിൽ 2022-23 സാന്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമായി വ
ചോക്കാട് പാലിയേറ്റീവിന്റെ കരുതൽ; കാഴ്ചയില്ലാത്ത കുഞ്ഞനും ഭാര്യ തങ്കയ്ക്കും ചോർന്നൊലിക്കാത്ത വീടായി
കാളികാവ്: ചോക്കാട് പാലിയേറ്റീവിന്റെ കരുതലിൽ കാഴ്ചയില്ലാത്ത കുഞ്ഞനും ഭാര്യ തങ്കയ്ക്കും ചോർന്നൊലിക്കാത്ത വീടായി. ചോക
ബാലസഹിത്യകാരൻ സി. വാസുദേവൻ എണ്പത്തിനാലിന്റെ നിറവിൽ
മേലാറ്റൂർ: ബാലസഹിത്യകാരൻ സി. വാസുദേവൻ എണ്പത്തിനാലിന്റെ നിറവിൽ. അദ്ദേഹത്തിന്റെ വസതിയിൽ നടന്ന പിറന്നാളാഘോഷത്
വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ നൽകി
എടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കു സ്കൂട്ടർ വിതരണം ചെയ്തു. ഭിന്നശേഷിക്കാർക്കായി ചേർന്ന ഗ്രാമസഭ
സ്വലാത്ത് നഗറിൽ സംസ്ഥാനതല ഹജ്ജ് ക്യാന്പ് നാളെ
മലപ്പുറം: ഹജ്ജ് ഉംറ ഉദേശിക്കുന്നവർക്കു അറിവനുഭവങ്ങളുടെ വേദിയൊരുക്കാൻ സജ്ജമായി മലപ്പുറം സ്വലാത്ത് നഗർ മഅ്ദിൻ അക്
സ്വകാര്യ ബസിനു മനപൂർവം മാർഗതടസമുണ്ടാക്കിയതായി പരാതി
നിലന്പൂർ: സ്വകാര്യ ബസിന് മാർഗ തടസമുണ്ടാക്കി കാറിന്റെ യാത്രയെ തുടർന്നു നിലന്പൂർ ജോയിന്റ് ആർടി ഓഫീസിൽ പരാതി നൽകി.
പലകപ്പറന്പ് സ്കൂൾ കെട്ടിടോദ്ഘാടനവും വാർഷികാഘോഷവും
പലകപ്പറന്പ്: ഉത്സവാന്തരീക്ഷത്തിൽ പലകപ്പറന്പ് ജിഎൽപി സ്കൂളിലെ പുതിയ കെട്ടിടം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്
കിണറ്റിൽ വീണു മരിച്ചു
തുവ്വൂർ: തുവ്വുർ തരിപ്രമുണ്ട നെല്ലിക്കുന്ന് ചേരിക്കമ്മൽ നാരായണൻ (90) കിണറ്റിൽ വീണു മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സം
മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു
മഞ്ചേരി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മഞ്ചേരി പുല്ലർ പഴത്തൊടിക ഷബീറിന്റെ മകൻ മുഹമ്മ
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
മഞ്ചേരി: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂക്കോട്ടുംപാടം ചിറയിൽ വർഗീസിന്റെ മകൻ തോമ
തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
കാളികാവ്: പൂങ്ങോട് ഏറ്റക്കരയിലെ കണ്ണഞ്ചീരി വസന്തകുമാരി (65) ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. രാവിലെ തൊഴിലുറപ്പ് ജോ
വില്ലേജ് ഓഫീസുകളിലേക്ക് വാഹനം
മലപ്പുറം: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പെരിന്തൽമണ്ണ താലൂക്ക് ഓഫീസ് പരി
രക്തസാക്ഷി കുടുംബ സംഗമം
പെരിന്തൽമണ്ണ: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രക്ത സാക്ഷി കുടുംബ സംഗമം സംഘടിപ്പിച്ചു. എസ്എഫ്ഐ മുൻ സംസ്ഥാന സെ
ജില്ലയിൽ 19 സ്കൂളുകൾക്ക് കൂടി ഹൈടെക് കെട്ടിടങ്ങൾ
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 സ്കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കാവുന്നു. ര
നിലന്പൂർ മേഖലയിൽ രണ്ട് സ്കൂളുകൾക്ക്
നിലന്പൂർ: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിലന്പൂർ മേഖലയിൽ രണ്
ചുങ്കത്തറ സാമൂഹിക കേന്ദ്രത്തിൽ ബിഇആർഎ ടെസ്റ്റിംഗ് യൂണിറ്റ്
എടക്കര: ചുങ്കത്തറ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ഒൗട്ട് റീച്ച് സെന
പോർട്ട് കണ്ട്രോൾ റൂം ജൂണ് ഒന്നിന് തുടങ്ങും
മലപ്പുറം: തെക്ക് പടിഞ്ഞാറൻ കാലവർഷക്കാലത്ത് കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർ
കൃഷിയിടത്തിലേക്ക് സോളാർ വൈദ്യുതി: കർഷകർക്ക് അധികവരുമാനം ഉറപ്പാക്കാൻ പദ്ധതിയുമായി അനർട്ട്
മലപ്പുറം: കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് സഹായവും പിന്തുണയും
കോട്ടെരുമ ശല്യം സഹിക്കാനാവാതെ വൃദ്ധദന്പതികൾ വീട് അടച്ചുപൂട്ടി
നിലന്പൂർ: കോട്ടെരുമ ശല്യം സഹിക്കാനാവാതെ വൃദ്ധ ദന്പതികൾ വീട് അടച്ചുപൂട്ടി, മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ചാലിയാർ
‘കൂടെ’ വാർഷികാഘോഷം നാളെ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ വനിതാ കൂട്ടായ്മയായ കൂടെയുടെ വാർഷികാഘോഷം ലാ ഫെസ്റ്റാ മെഗാ എക്സ്പോ 2022 എന്ന പേരിൽ രണ
സൂപ്പർ ക്ലോറിനേഷന് തുടക്കമായി
മലപ്പുറം: മഴക്കാല പൂർവരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജലജന്യ രോഗങ്ങൾ തടയുന്നതിനായി ചോക്കാട് ഗ്രാമപ
ലഹരി സംഘം, നായശല്യം, തെരുവുവിളക്കുമില്ല: ഇവിടെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
കാളികാവ്: മെഴുകുതിരി കത്തിച്ച് മൗനമായി ജനകീയ നിൽപ്പ് സമരം സംഘടിപ്പിച്ച് ഒരു നാട്. ഇരുട്ടിൽ നിന്ന് നാടിന് വെളിച്ചമേക
ജനറൽ ആശുപത്രി നിലനിർത്താൻ നിവേദനം
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിനോട് ചേർന്ന് ജനറൽ ആശുപത്രി നിലനിർത്തി സാധാരണ ജനങ്ങൾക്ക് മികച്ച ചികി
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി നിയമനം
മലപ്പുറം: ഐഎച്ച്ആർഡിയുടെ എടപ്പാൾ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനിയെ ത
മലയോര മേഖലയിൽ കനത്ത കാറ്റും മഴയും, വ്യാപകനാശം
കാളികാവ്: മാളിയേക്കൽക്കുന്ന് അഞ്ചച്ചവിടി മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. മരങ്ങൾ വീണ് നിരവധി വീടുക
സംരംഭകത്വ ബോധവത്കരണ സെമിനാർ
മലപ്പുറം: മങ്കട ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും വ്യവസായ-വാണിജ്യവകുപ്പും സംയുക്തമായി ’എന്റെ സംരംഭം നാടിന്റെ അ
സിദ്ധാ മെഡിക്കൽ ഓഫീസർ നിയമനം
മലപ്പുറം: പെരുന്പടപ്പ് ആയൂഷ് ഹോളിസ്റ്റിക് സെന്ററിൽ ഒഴിവുള്ള സിദ്ധാ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്ത

Latest News
ഭക്ഷണവിതരണ പരിപാടിക്കിടെ 31 മരണം
ചാന്പ്യൻസ് ലീഗ് കിരീടം റയല് മഡ്രിഡിന്
വാക്സിനേഷന് യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള് വാക്സിന് സ്വീകരിച്ചു
ബിജെപി എംഎൽഎയുടെ ഭാര്യാ സഹോദരിയെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു
ജോർജ് എത്തിയില്ലെങ്കിൽ നിയമനടപടിയെന്ന് പോലീസ്

More from other section
അവധിക്കാല കായിക ക്യാമ്പ് സമാപിച്ചു
Thiruvananthapuram
കോടതികളുടെ പ്രവൃത്തി സമയം കൂട്ടണം: കെസിജെഎസ്എ
Kollam
പിഎസ്സി ചോദ്യപേപ്പറിൽ സിൽവർ ലൈൻ കടന്നുപോകാത്ത ജില്ലയായി പത്തനംതിട്ട
Pathanamthitta
ജനകീയ മത്സ്യകൃഷി: സംസ്ഥാനതല വിളവെടുപ്പ് ഇന്ന്
Alappuzha
കന്യാസുരക്ഷ കബളിപ്പിക്കൽ! സമഗ്ര അന്വേഷണം നടത്തുമെന്നു ജില്ലാ കളക്ടർ
Kottayam
നാത്തപാറ റോഡിൽ വിനോദസഞ്ചാരികളുടെ വാഹനം ഒരു മണിക്കൂർ കുടുങ്ങി
Idukki
വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
Ernakulam
വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
Thrissur
പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു
Palakkad
മുക്കം യൂണിറ്റ് ഭാരവാഹികൾക്ക് സ്വീകരണം
Kozhikode
ഓവാലിയിൽ കൊലകൊന്പന്റെ നരനായാട്ട് തുടരുന്നു: ജനം റോഡ് ഉപരോധിച്ചു
Wayanad
ശ്രേയസ് സബ് സെന്റർ ഉദ്ഘാടനം
Kannur
കെഎസ്യു സ്നേഹവീട് അടുത്തയാഴ്ച കൈമാറും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top