പ​ദ​വി ഉ​യ​ർ​ത്തി​യ ആ​ശു​പ​ത്രി​ക​ളി​ൽ ന​ഴ്സു​മാ​രെ നി​യ​മി​ക്ക​ണമെന്ന്
Wednesday, December 1, 2021 12:40 AM IST
മ​ല​പ്പു​റം : പ​ദ​വി ഉ​യ​ർ​ത്തി​യ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ന​ഴ്സു​മാ​രെ നി​യ​മി​ച്ച സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പു​തു​ക്കു​ക, ന​ഴ്സിം​ഗ് ഡ​യ​റ​ക്ടേ​റ്റ് രൂ​പീ​ക​രി​ക്കു​ക, കി​ട​ത്തി ചി​കി​ത്സ​യു​ള്ള എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും 24 മ​ണി​ക്കൂ​റും ഡോ​ക്ട​റു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കു​ക, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ല​നി​ർ​ത്തി ഒ​രു ജ​ന​റ​ൽ ആ​ശു​പ​ത്രി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക, താ​ൽ​ക്കാ​ലി​ക വി​ഭാ​ഗം ന​ഴ്സു​മാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക്ക​രി​ക്കു​ക​യും ഏ​കീ​ക​രി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​നം സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി സ​ക്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ജി​എ​ൻ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ് എ​മി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡന്‍റ് സി.​ടി നു​സൈ​ബ, എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ഷ്, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ടി സോ​ഫി​യ, കെ​ജി​എ​ൻ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റൂ​ബി സ​ജ്്ന, കെ​ജി​എ​സ്എ​ൻ​എ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ബ​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍​റ് ര​തീ​ഷ് ബാ​ബു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ. ​സ​ജ്്ന ന​ന്ദി​യും പ​റ​ഞ്ഞു.
പ്ര​തി​നി​ധി സ​മ്മേ​ള​നം കെ​ജി​എ​ൻ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​ടി നു​സൈ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍​റ് ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​ആ​ർജി​സ്വി​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​സി​ന്ധു, വി.​പി മി​നി, ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ര​തീ​ഷ്ബാ​ബു പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ. ​സ​ജ്്ന വ​ര​വു​ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ​സ് എ​മി​ലി (പ്ര​സി​ഡ​ന്‍റ്), വി. ​ല​ക്ഷ്മി, വി.​പി മി​നി (വൈ​സ് പ്ര​സി​ഡന്‍റ്), ര​തീ​ഷ്ബാ​ബു (സെ​ക്ര​ട്ട​റി), ടി.​ആ​ർ. ജി​സ്വി​ൻ, പി. ​സി​ന്ധു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), കെ. ​സ​ജ്്ന (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.