പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ പ​രി​ശീ​ല​നം നടത്തി
Monday, November 29, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എം​എ പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹൗ​സി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്​ഘാ​ട​നം ചെ​യ്തു.
എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും മൗ​ലാ​ന ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ൽ നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ പ്ര​സി​ഡന്‍റ് ഇ.​കെ.​എം അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഐ​എ​സ്എ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ​ത്തോ​ളം ട്രെ​യി​ന​ർ​മാ​ർ പ​ങ്കെ​ടു​ത്തു.
ഡോ ​കെ.​ബി.ജ​ലീ​ൽ, ഡോ. ​വി.​യു.സീ​തി, ഡോ. ​കെ.​എ.സീ​തി, ഡോ. ​പി.ശ​ശി​ധ​ര​ൻ, ഡോ. ​ബി​നി​ൽ ഐ​സ​ക്, ഡോ. ​ബ്രീ​ജേ​ഷ് ര​വി​വ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വഡോ​ക്ട​ർ​മാ​ർ​ക്കാ​യു​ള്ള അ​ടു​ത്ത പ​രി​ശീ​ല​നം ഡി​സം​ബ​ർ 19 നു ​ന​ട​ത്തു​മെ​ന്ന് ഐ​എം​എ സെ​ക്ര​ട്ട​റി ഡോ. ​കെ.​ബി.ജ​ലീ​ൽ അ​റി​യി​ച്ചു.