സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തെ നി​ല​നി​ർ​ത്താ​ൻ ശ്രേ​യം​സ്കു​മാ​ർ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്ന്
Sunday, November 28, 2021 12:27 AM IST
മ​ല​പ്പു​റം: എ​ൽ​ജെ​ഡി നേ​താ​ക്ക​ളാ​യ ഷെ​യ്ഖ് പി. ​ഹാ​രി​സ്, വി. ​സു​രേ​ന്ദ്ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ സം​സ്ഥാ​ന ക​മ്മി​റ്റി​യെ​ടു​ത്ത ന​ട​പ​ടി​ക​ൾ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​ക്കെ​തി​രാ​ണെ​ന്നും ഇ​തു ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നും എ​ൽ​ജെ​ഡി ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​വ​ർ​ത്ത​ക​രു​ടെ അ​ധ്വാ​ന​ഫ​ല​മാ​യി പ​ടു​ത്തു​യ​ർ​ത്തി​യ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ത്തെ നി​ല​നി​ർ​ത്താ​ൻ ശ്രേ​യം​സ്കു​മാ​ർ വി​ട്ടു​വീ​ഴ്ച​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ​ക്ക് ജി​ല്ലാ ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ഡ​ൽ​ഹി​യി​ൽ സ​മ​രം ന​ട​ത്തി​യ ക​ർ​ഷ​ക​ർ​ക്കെ​തി​രെ​യെ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ​മ​ര​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സം​ബ​ർ അ​ഞ്ചി​ന​കം മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക യോ​ഗ​ങ്ങ​ൾ ചേ​രു​വാ​നും 16 ന് ​മ​ല​പ്പു​റ​ത്തു ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​സി​ദ്ധാ​ർ​ഥ​ൻ, ടി.​വി ജോ​ർ​ജ്, മേ​ച്ചേ​രി സെ​യ്ത​ല​വി, എ​ൻ.​പി മോ​ഹ​ൻ​രാ​ജ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എം. ​ജ​നാ​ർ​ദ​ന​ൻ, അ​ലി പു​ല്ലി​ത്തൊ​ടി, മു​ഹ​മ്മ​ദാ​ലി മ​ഞ്ഞ​ക്ക​ണ്ട​ൻ, അ​ല​വി പു​തു​ശേ​രി, മാ​ത്യു കാ​രം​വേ​ലി, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​ൻ. അ​ബ്ദു​റ​ഹീം, ഹം​സ എ​ട​വ​ണ്ണ, ചെ​ന്പ​ൻ ശി​ഹാ​ബു​ദീ​ൻ, ച​ന്ദ്ര​ൻ നീ​ലാ​ന്പ്ര, സ​ലാം മു​ത്ത​ന്നൂ​ർ, കെ.​പി സ​ന്തോ​ഷ്, ഭാ​സ്ക​ര​ൻ ക​രി​ങ്ക​പ്പാ​റ, അ​ബ്ദു​റ​ഹി​മാ​ൻ പു​ളി​ക്ക​ൽ, അ​യി​രൂ​ർ മു​ഹ​മ്മ​ദാ​ലി, സെ​യ്ത് അ​രീ​ക്കോ​ട് പ്ര​സം​ഗി​ച്ചു.