ബി​എ​സ്എ​ൻ​എ​ൽ മെ​ഗാ ക​സ്റ്റ​മ​ർ മീ​റ്റ് 29 മു​ത​ൽ
Saturday, November 27, 2021 12:39 AM IST
മ​ല​പ്പു​റം: ബി​എ​സ്എ​ൻ​എ​ൽ മ​ല​പ്പു​റം ബി​എ 29 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു​വ​രെ ജി​ല്ല​യി​ലെ 30 ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍ററു​ക​ളി​ൽ മെ​ഗാ ക​സ്റ്റ​മ​ര് മീ​റ്റ് ന​ട​ത്തും. ആ​ക​ർ​ഷ​മാ​യ ഇ​ള​വോ​ടെ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ, പ​ഴ​യ ലാ​ൻ​ഡ് ലൈ​ൻ ന​ന്പ​റി​ലോ ഇ​ഷ്ട​മു​ള്ള ഫാ​ൻ​സി ന​ന്പ​റു​ക​ളി​ൽ അ​ണ്‍ ലി​മി​റ്റ​ഡ് ഡാ​റ്റ​യും വോ​യി​സും സ​ഹി​തം അ​തി​വേ​ഗ ഫൈ​ബ​ർ ക​ണ​ക്ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കും. റീ​ഫ​ണ്ട് സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ന​ൽ​കാ​നും വി​വി​ധ ഓ​ഫ​റു​ക​ളി​ൽ ഡി​സ്ക​ണ​ക്ഷ​നാ​യ ന​ന്പ​ർ റീ​ക​ണ​ക്ഷ​ൻ, വി​പു​ല​മാ​യ ഫാ​ൻ​സി ന​ന്പ​ർ ശേ​ഖ​ര​ത്തി​ൽ നി​ന്നു പു​തി​യ മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ, മൊ​ബൈ​ൽ ന​ന്പ​ർ പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​യി​രി​ക്കും. 29ന് ​മ​ഞ്ചേ​രി, മ​ല​പ്പു​റം, മ​ക്ക​ര​പ്പ​റ​ന്പ്, എ​ട​പ്പാ​ൾ, എ​ട​വ​ണ്ണ. 30ന് ​വ​ള്ളു​വ​ന്പ്രം, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി, നി​ല​ന്പൂ​ർ, മ​ങ്ക​ട. ഡി​സം​ബ​ർ ഒ​ന്നി​നു പൊ​ന്നാ​നി, വ​ളാ​ഞ്ചേ​രി, കു​റ്റി​പ്പു​റം, ര​ണ്ടി​നു പ​ര​പ്പ​ന​ങ്ങാ​ടി, ചേ​ളാ​രി, വേ​ങ്ങ​ര, താ​നൂ​ർ. നാ​ലി​നു പു​ലാ​മ​ന്തോ​ൾ, ക​രു​വാ​ര​കു​ണ്ട്്, മാ​റ​ഞ്ചേ​രി, മം​ഗ​ലം. ആ​റി​നു വൈ​ല​ത്തൂ​ർ, വ​ണ്ടൂ​ർ, ക​ൽ​പ​ക​ഞ്ചേ​രി, തി​രൂ​ർ. ഏ​ഴി​നു എ​ട​വ​ണ്ണ​പ്പാ​റ, കോ​ട്ട​ക്ക​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ, എ​ട​ക്ക​ര, തി​രൂ​ർ ക​സ്റ്റ​മ​ർ കെ​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും മീ​റ്റ് ന​ട​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0483 2739125, 2730330.