തെ​ങ്ങി​ൽ നി​ന്ന​ഉ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, October 28, 2021 10:37 PM IST
എ​ട​ക്ക​ര: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. വ​ഴി​ക്ക​ട​വ് ആ​ന​പ്പാ​റ പൂ​പ്പ​റ്റ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ റാ​ഷി​ദ്(31) അ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ താ​ഴെ​വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ പെ​രി​ന്ത​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ​അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സൗ​ദി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്ന റാ​ഷി​ദ് അ​വ​ധി​യി​ൽ നാ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഇ​ന്ന് മ​ട​ങ്ങി​പ്പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭാ​ര്യ: ബാ​ദി​റ. മ​ക​ൾ: റ​ന ഫാ​ത്തി​മ. മാ​താ​വ്: ഫാ​ത്തി​മ. സ​ഹോ​ദ​ര​ൻ: സാ​ദി​ഖ്.