യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Sunday, October 24, 2021 12:28 AM IST
നി​ല​ന്പൂ​ർ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു മു​നി​സി​പ്പ​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ മാ​ത്രം തൊ​ഴി​ലെ​ടു​ക്കാ​ത്ത​തി​നാ​ൽ തൊ​ഴി​ൽ നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​കാ​ശ ലം​ഘ​ന​മാ​ണ്. തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന് അ​വ​കാ​ശ​പെ​ടു​ന്ന സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യു​ടെ ഈ ​തീ​രു​മാ​നം പാ​ർ​ട്ടി​യു​ടെ ന​യ​മാ​ണോ​യെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പാ​ലൊ​ളി മ​ഹ്ബൂ​ബ് പ​റ​ഞ്ഞു.
മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് മൂ​ർ​ക്ക​ൻ മാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ബു പു​ത്ത​ൻ​വീ​ട്ടി​ൽ, ഷ​ഫീ​ഖ് മ​ണ​ലൊ​ടി, എ.​പി. അ​ർ​ജു​ൻ, റ​ഹീം ചോ​ല​യി​ൽ, ഷേ​ർ​ളി വ​ർ​ഗീ​സ്, ശ്രീ​ജ ച​ന്ദ്ര​ൻ, സു​രേ​ഷ് പാ​ത്തി​പ്പാ​റ, ദി​ലീ​പ് താ​മ​ര​ക്കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.