ഉ​പാ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ത്തു
Saturday, October 23, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​യാ​യി മ​ല​പ്പു​റം കൂ​രി​യാ​ട് ജെം​സ് പ​ബ്ലി​ക് സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഹ​ഫ്സ കാ​രാ​ട​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഷ​മീ​ൽ അ​ഹ​മ്മ​ദ് ആ​ണ് പേ​ര് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഹ​ഫ്സ കാ​രാ​ട​ൻ ന​ട​ത്തി​യ വൈ​വി​ധ്യ​മാ​യ വി​ക​സ​നോ​ൻ​മു​ഖ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​നു​ക​ര​ണീ​യ മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ട​ർ​ന്നു സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. അ​ബ്ദു​ൾ​നാ​സ​ർ നി​യ​മാ​വ​ലി​ക​ൾ കൈ​മാ​റി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​നു​ചാ​ക്കോ, എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രും ദേ​ശീ​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ൽ പു​തി​യ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​യെ സ്വാ​ഗ​തം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ പ്രൈ​വ​റ്റ് സ്കൂ​ളു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.