സ്കൂ​ൾ തു​റ​ക്ക​ൽ: മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ഇ​ന്ന്
Friday, October 22, 2021 12:38 AM IST
മ​ല​പ്പു​റം:​ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു​മാ​യി കാ​യി​ക​വ​കു​പ്പ് മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും. യോ​ഗ​ത്തി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.