എ​ഐ​ടി​യു​സി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി
Thursday, October 21, 2021 12:54 AM IST
നി​ല​ന്പൂ​ർ: എ​ഐ​ടി​യു​സി നി​ല​ന്പൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി. നി​ർ​ത്ത​ലാ​ക്കി​യ മു​ഴു​വ​ൻ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പു​നഃ​സ്ഥാ​പി​ക്കു​ക, റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്ക്ക​ര​ണ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, കൂ​ട്ടി​യ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നി​ര​ക്ക് പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മു​ക്ക​ട്ട​യി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. ബ​ഷീ​ർ, സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.