യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, October 19, 2021 1:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​രു​പ​താ​മ​ത് ദേ​ശീ​യ ജൂ​ണി​യ​ർ വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ പാ​താ​യ്്ക്ക​ര​യി​ലെ വി.​വൈ​ഷ്ണ​വി​നു പാ​താ​യ്ക്ക​ര മേ​ഖ​ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൂ​ക്കാ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, തോ​പ്പി​ൽ കൊ​ച്ചു, ഭ​ര​ത​ൻ, പി.​എ​സ്.രാ​ധാ​കൃ​ഷ്ണ​ൻ, ടി.ഷെ​ബി​ൽ, എം.​പി.​മ​നോ​ജ്, അ​ഖി​ൽ കാ​പ്പു​ങ്ങ​ൽ, പി. ​സ​ന്തോ​ഷ്, സൈ​ദ് പാ​താ​യി​ക്ക​ര, സി.​പി.​പ്ര​തി​ഷ്, ഗോ​വി​ന്ദ​നു​ണ്ണി, ഷി​ജു പ​രി​യാ​ര​ത്ത്, കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.