പ​ശു​ഗ്രാ​മം പ​ദ്ധ​തി​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, October 19, 2021 1:02 AM IST
എ​ട​ക്ക​ര: ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി പാ​ൽ ഉ​ത്പാ​ദ​നം വ​ർധി​പ്പി​ക്കു​ന്ന​തി​നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ശു​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഉ​ദ്്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ്് പാ​ത്തു​മ്മ ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​ര​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ജ്ന അ​ബ്ദു​റ​ഹ്മാ​ൻ, സൂ​സ​മ്മ മ​ത്താ​യി അം​ഗ​ങ്ങ​ളാ​യ സി.​കെ.സു​രേ​ഷ്, സോ​മ​ൻ പാ​ർ​ലി, സ​ഹ​ൽ അ​ക​ന്പാ​ടം, സീ​ന​ത്ത് നൗ​ഷാ​ദ്, മ​റി​യാ​മ്മ ജോ​ർ​ജ്, പ്ര​ദീ​ഷ്, അ​നു​ജ, ബാ​ബു ഏ​ല​ക്കാ​ട​ൻ, ഡി.​ഒ മ​ജീ​ദ്, തൊ​ഴി​ലു​റ​പ്പ് എ.​ഇ സാ​ജി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2021-22 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 47 ല​ക്ഷം രൂ​പ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ശു​ഗ്രാ​മം പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.

മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം
അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടു

മ​ല​പ്പു​റം: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ പൈ​ല​റ്റ് വാ​ഹ​നം ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടു.
തി​രൂ​ർ - ച​മ്ര​വ​ട്ടം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം ഇ​ന്ന​ലെ രാ​വി​ലെ 8.15 ഓ​ടെ പെ​രു​ന്ത​ല്ലൂ​രി​ൽ വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച കൊ​ണ്ടോ​ട്ടി ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കു​റു​പ്പ​ത്ത് റി​യാ​സി​നെ മ​ന്ത്രി ആ​ദ​രി​ച്ചു.