നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബി​ന് മാ​സ്കുക​ൾ ന​ൽ​കി
Tuesday, October 19, 2021 1:02 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പ്ര​സ് ക്ല​ബി​നു മാ​സ്കുക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യു​ടെ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി മാ​സ്കുക​ൾ ന​ൽ​കി​യ​ത്. പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡന്‍റ് അ​ഡ്വ. മോ​ഹ​ൻ​ദാ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ മാ​സ്കുക​ൾ ഏ​റ്റു​വാ​ങ്ങി. സൊ​സൈ​റ്റി താ​ലൂ​ക്ക് ക​മ്മി​റ്റി അം​ഗം നൗ​ഷാ​ദ് പ​രു​ന്ത​ൻ, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി സി.ജ​മാ​ൽ, അം​ഗ​ങ്ങ​ളാ​യ പി. ​സ​ജി​ത്, കെ.​സി. സൈ​നു​ദീ​ൻ, ജി​ജു ജോ​സ​ഫ്, സു​രേ​ഷ് മോ​ഹ​ൻ, അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.