ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു
Thursday, September 23, 2021 10:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. കു​ന്ന​പ​ള്ളി റെ​യി​ലും ക​ര​യി​ലെ മേ​ലു​വീ​ട്ടി​ൽ അ​യ്യ​പ്പ​ന്‍റെ​യും ച​ക്കി​യു​ടെ​യും മ​ക​ൻ ബി​നീ​ഷ് (30) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൊ​ച്ചു​വേ​ളി- നി​ല​ന്പൂ​ർ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ട്രെ​യി​ൻ ത​ട്ടി​യാ​ണ് അ​പ​ക​ടം. ഭാ​ര്യ: ഷാ​നി​മോ​ൾ. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ന്ദു, ബി​ജു​കു​മാ​ർ, ശി​വ​പ്ര​സാ​ദ്.