വന്യജീവി ആക്രമണത്തിന് ശാശ്വതപരിഹാരം വേണമെന്ന്
Wednesday, September 22, 2021 1:11 AM IST
മ​ല​പ്പു​റം: വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം മ​ല​യോ​ര കു​ടി​യേ​റ്റ​ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന കൃ​ഷി​നാ​ശം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​വി ജോ​ഷി. കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം മ​ല​പ്പു​റം ജി​ല്ലാ നേ​തൃ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ന്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​എ തോ​മ​സ്, അ​ഡ്വ. ജ​യ്സ​ൻ തോ​മ​സ്‌, സ​ജി കി​നാം​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.