മു​സ്ലിം ലീ​ഗ് ധ​ർ​ണ ന​ട​ത്തി
Sunday, September 19, 2021 12:52 AM IST
എ​ട​ക്ക​ര: മ​ല​ബാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത സ​മ​ര​നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര​പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മൂ​ളി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ന്ന പ്ര​ധി​ഷേ​ധ ധ​ർ​ണ എം.​ഐ.​അ​ബ്ദു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി.​അ​ഷ്റ​ഫ​ലി, ത​ങ്ക​മ്മ നെ​ടു​ന്പ​ടി, പാ​ത്തു​മ്മ ഇ​സ്മാ​യി​ൽ, ബാ​ബു ഏ​ല​ക്കാ​ട​ൻ, വി.​കെ.​മൊ​യ്തീ​ൻ​കു​ട്ടി, ചെ​ന്പ​ൻ ചെ​റി, ല​ത്തീ​ഫ് മ​ണി​മൂ​ളി, തേ​റ​ന്പ​ത്ത് അ​ബ്ദു​ൽ ക​രീം, മു​ജീ​ബ് എ​ര​ഞ്ഞി​യി​ൽ, ഏ​നി പ​നോ​ല​ൻ, റ​ഷീ​ദ് വ​രി​ക്കോ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ.​ടി.​കു​ഞ്ഞാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ കാ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്താ​ർ മാ​ഞ്ചേ​രി, കൊ​ന്പ​ൻ ഷം​സു, കെ.​ആ​യി​ശ​ക്കു​ട്ടി, ക​ബീ​ർ പ​നോ​ളി, എം.​കെ.​ധ​ന​ഞ്ജ​യ​ൻ, ഫ​സി​ൻ മു​ജീ​ബ്, സി.​പി.​കു​ഞ്ഞാ​പ്പ, തോ​ട്ടു​ങ്ങ​ൽ അ​ബു, സാ​ലി​ഹ്, ഷാ​രി​ഖ് മൂ​ർ​ഖ​ൻ, അ​ബു നെ​ടു​ങ്കു​ളം, ജം​ഷീ​ദ്, ബ​ഷീ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ്പ​ട പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​ബൈ​ദ് കാ​ക്കീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലൂ​ബ് ജ​ലീ​ൽ, അ​ബ്ദു​ന്നാ​സ​ർ, സി​റാ​ജ് പാ​റ​മ്മ​ൽ, ആ​ഷി​ഖ് പു​ല്ലി​ത്തൊ​ടി​ക, റാ​ഷി​ദ് കു​ന്നു​മ്മ​ൽ, സി​റാ​ജ് തു​ടി​മു​ട്ടി, കെ.​ടി.​ജ​ബ്ബാ​ർ ഹാ​ജി, ക​ല​ന്ത​ർ നാ​ണി, സി.​എ​ച്ച്.​സു​ലൈ​മാ​ൻ ഹാ​ജി, ശ​ഫീ​ഖ്, ജു​നൈ​ദ്, അ​ബു ഹാ​ജി, അ​ബ്ദു​ട്ടി, സെ​യ്ത​ല​വി, സ​മ​ദ്, മാ​നു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മൂ​ത്തേ​ട​ത്ത് ടി.​പി.​സി​ദ്ദീ​ഖ്, ചു​ങ്ക​ത്ത​റ​യി​ൽ കെ.​ടി.​കു​ഞ്ഞാ​ൻ എ​ന്നി​വ​രും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.