പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ണ്ട​ർ ബോ​ൾ​ട്ട് അം​ഗം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, September 16, 2021 10:31 PM IST
അ​രീ​ക്കോ​ട്: മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സ് ക്യാ​ന്പി​ൽ പ​രി​ശീ​ല​ന​ത്തി​നി​ടെ ത​ണ്ട​ർ ബോ​ൾ​ട്ട് അം​ഗം കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വ​യ​നാ​ട് പു​ൽ​പ്പ​ള്ളി വെ​ളി​യ​ന്പം കു​മി​ച്ചി​യി​ൽ സു​നീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.

കു​ഴ​ഞ്ഞുവീ​ണ​തോ​ടെ അ​രീ​ക്കോ​ട് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മു​ക്കം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ങ്കി​ലും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​രീ​ക്കോ​ട് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.