മോ​റി​സ് കോ​യി​ൻ ഇ​ട​പാ​ട്: യു​വാ​വി​നെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Thursday, September 16, 2021 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: മൂ​ന്നം​ഗസം​ഘം വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ അ​ക്ര​മി​ച്ച​താ​യി പ​രാ​തി. പൂ​ക്കോ​ട്ടും​പാ​ടം ചോ​ല​ക്ക​ൽ മു​ഹ​മ്മ​ദ് മു​ബ​ഷീ​റി (28)നെ​യാ​ണ് ക​രു​വാ​ര​കു​ണ്ട് അ​രി​മ​ണ​ലി​ലെ ഭാ​ര്യാ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര മു​റി​വേ​റ്റ മു​ബ​ഷീ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ​യും മ​ർ​ദി​ച്ച​താ​യി യു​വാ​വ് പ​റ​ഞ്ഞു. മോ​റി​സ് കോ​യി​ൻ ഇ​ട​പാ​ടി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രെ സം​ഘ​ടി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​റി​യി​ച്ചു.