ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കു​വാ​ൻ ക​ട​ ഉ​ട​മ​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​യാ​റാ​ക​ണ​മെ​ന്ന്
Thursday, August 5, 2021 12:22 AM IST
വെ​ട്ട​ത്തൂ​ർ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​ാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ഴ്ച​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു വ​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ൾ ഇ​ല്ലെ​ന്നും ക​ട​ക​ൾ ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ തു​റ​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തു​ത​ല കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഡ​ബ്ല്യൂ​ഐ​പി​ആ​ർ പ്ര​കാ​രം 5.41 ആ​ണ് രോ​ഗി​ക​ളു​ടെ ക​ണ​ക്കു ക​ട​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കു​വാ​ൻ ക​ട ഉ​ട​മ​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം.​മു​സ്ത​ഫ അ​റി​യി​ച്ചു.
വ്യാ​പാ​രി​ക​ളു​ടെ യോ​ഗം ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ചേ​രും. ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ മു​തി​ർ​ന്ന​വ​ർ​ക്ക് കു​ത്തി​വ​യ്പ്പ് ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ കാ​പ്പ് ഗ​വ.​ഹൈ​സ്കൂ​ളി​ൽ ന​ട​ക്കും. ഓ​രോ വാ​ർ​ഡു​ക​ളി​ലെ​യും 50 വീ​തം പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ൾ, ര​ണ്ടാം ഡോ​സ് ആ​വ​ശ്യ​മു​ള്ള​വ​ർ, ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​കും. സെ​ക്ര​ട്ട​റി എ​ൻ.​സ​ബീ​ന, പ​ഞ്ചാ​യ​ത്ത് സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ.​ഉ​സ്മാ​ൻ, സു​മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.