കു​ട്ടി​പ്പാ​റ- ചു​ണ്ട​ൻ​പ​റ്റ റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണം: മു​സ്ലിം ലീ​ഗ്
Thursday, August 5, 2021 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം​വാ​ർ​ഡി​ലെ കു​ട്ടി​പ്പാ​റ​-ചു​ണ്ട​ൻ​പ​റ്റ റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നു മു​സ്ലിം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സി​എം​ആ​ർ​ഡി​എ​ഫ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 10 ല​ക്ഷം രൂ​പ പാ​സാ​ക്കി പ​ണി ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി​ട്ടും റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും പ​ത്താം വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളോ​ട് വാ​ക്സി​നേ​ഷ​നി​ൽ കാ​ണി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​ട്ടി​പ്പാ​റ മേ​ഖ​ല മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. മേ​ഖ​ല മു​സ്ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ കീ​ഴി​ശേ​രി ബ​ക്ക​ർ, ചാ​ണ്ണേ​ങ്ങാ​ടാ​ൻ മു​സ്ത​ഫ, കി​ഴി​ശേ​രി നാ​സ​ർ, എ.​വി.​അ​ത്ത​പ്പ, കി​ഴി​ശേ​രി സ​ലീം, ന​വാ​സ്, പ​ച്ചീ​രി റ​ഫീ​ഖ്, യാ​സ​ർ ക​ണ്ണം​ബ​തൊ​ടി, സെ​ബി​ൻ പ​ച്ചീ​രി, ഷു​ക്കൂ​ർ ച​ണ്ണേ​ങ്ങാ​ടാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.