മു​പ്പി​നി കോ​സ് വേ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Sunday, July 25, 2021 1:33 AM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​പ്പി​നി കോ​സ് വേ​യി​ൽ അ​ടി​ഞ്ഞ്കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും മ​ര​ങ്ങ​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു. ട്രോ​മാ കെ​യ​ർ എ​ട​ക്ക​ര യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മു​പ്പി​നി കോ​സ് വേ​ക്ക് മു​ക​ളി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ക​യും മ​ര​ങ്ങ​ളും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞ്കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.
കോ​സ് വേ​ക്ക് ഭീ​ഷ​ണി​യാ​യി നി​ന്ന ഇ​വ​യാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ നീ​ക്കം ചെ​യ്ത​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി.​ജെ​യിം​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ട്രോ​മാ കെ​യ​ർ ലീ​ഡ​ർ പി.​ഹം​സ, അം​ഗ​ങ്ങ​ളാ​യ സ​ജാ​ദ്, വി​ജേ​ഷ്, ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക​ൾ ചെ​യ്തു.