ഉ​ന്ന​ത വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Saturday, July 24, 2021 12:57 AM IST
ക​രു​വാ​ര​ക്കു​ണ്ട്:​ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ നീ​ലാ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലെ സ്റ്റാ​ഫും പി​ടി​എ ക​മ്മി​റ്റി​യും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു. തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഉ​പ​ഹാ​ര​വും കൈ​മാ​റി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി. ജ​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​എ.​ജ​ലീ​ൽ, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ മു​നീ​ർ,സു​ജാ​ത ച​ന്ദ്ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി.​യൂ​സു​ഫ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​കെ.​ഹ​രി​ദാ​സ​ൻ, അ​ധ്യാ​പ​ക​രാ​യ എ​ൻ.​അ​ബ്ദു​ൾ ല​ത്തീ​ഫ്, ഇ.​വി​ദേ​ഷ്, എം.​കെ.​ഷി​യാ​സ്, മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി

നി​ല​ന്പൂ​ർ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം നി​ല​ന്പൂ​ർ ബി​ആ​ർ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു ഓ​ർ​ത്തോ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മൊ​ത്തം 93 കു​ട്ടി​ക​ൾ​ക്കു ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​പ​ക​ര​ണ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.