പോ​ൾ ഇ​ഞ്ച​നാ​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, June 25, 2021 12:25 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പോ​ൾ ഇ​ഞ്ച​നാ​ലി​ന്‍റെ അ​ഞ്ചാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ്. ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ല്ല​ട കു​ഞ്ഞു​മു​ഹ​മ്മ​ദ്, ക​ണ്‍​വീ​ന​ർ കോ​ര​ങ്കോ​ട് കൃ​ഷ്ണ​ൻ​കു​ട്ടി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​ഹാ​രീ​സ് ബാ​ബു, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ.​കെ.​യൂ​ന​സ് സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കൈ​തോ​ലി​ൽ, തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, നാ​ല​ക​ത്ത് നാ​സ​ർ, ആ​ലി​പ്പു പു​ന്ന​ക്കാ​ട​ൻ, ഹാ​രീ​സ് ആ​ട്ടീ​രി, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ​ബോ​ർ​ഡ് അം​ഗം, പ്ര​സി​ഡ​ന്‍റ് കൂ​ടാ​തെ ചാ​ലി​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് 20 വ​ർ​ഷം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, നി​ല​ന്പൂ​ർ റ​ബ്ബ​ർ മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ അ​റി​യ​പ്പെ​ട്ടി​രു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.