കാ​ളി​കാ​വി​ലെ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, June 25, 2021 12:23 AM IST
കാ​ളി​കാ​വ്:​ കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണം മൂ​ലം ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ലേ​ക്ക്. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യും ടി​പി​ആ​ർ നി​ര​ക്ക് താ​ഴ്ന്ന് ക​ട​ക​ൾ തു​റ​ക്കാ​നാ​യ സാ​ഹ​ച​ര്യം എ​ത്തി​യി​ട്ടും കാ​ളി​കാ​വി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ലെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ അ​വ​ശ്യ​സാ​ധ​ന ക​ട​ക​ൾ മാ​ത്ര​മാ​ണ് തു​റ​ക്കു​ന്ന​ത്.
ക​ട​യു​ട​മ​ക​ളും അ​തി​ലെ ജീ​വ​ന​ക്കാ​രും ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത​മാ​ണ് ത​ള്ളി​നീ​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ഏ​റ​ന്പ​ത്ത് ക​രീം അ​ധ്യ​ക്ഷ​ത​വാ​ഹി​ച്ചു. സി. ​ഷൗ​ക്ക​ത്ത്, ഷ​ഫീ​ക്, സി​ബി വ​യ​ലി​ൽ, ന​ജീ​ബ്, കെ.​എം ജം​ഷി ശ​ശി, ഹാ​രി​സ് സോ​നു, പി.​കെ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.