കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 24, 2021 1:14 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ്, മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൈ​ത്താ​ങ്ങ് എ​ന്ന നി​ല​യി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക​യാ​യി കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ ന​ൽ​കി​യ​ത്.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ.​ഉ​മ്മ​ർ, അം​ഗം ടി.​പി.​അ​റ​മു​ഖ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​ഹ​സീ​ന, ആ​ശാ വ​ർ​ക്ക​ർ​മാ​രാ​യ കെ.​സ​ൽ​മ​ത്ത്, പി. ​റം​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​യ​മ​നം

എ​ട​ക്ക​ര: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​ന്പ​ല​ങ്ങോ​ട് പി​എ​ച്ച്സി​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു ഡോ​ക്ട​റെ​യും (യോ​ഗ്യ​ത എം​ബി​ബി​എ​സ്) ഒ​രു ജെ​പി​എ​ച്ച്എ​ൻ ഗ്രേ​ഡ് 2 (യോ​ഗ്യ​ത എ​എ​ൻ​എം കേ​ര​ള ന​ഴ്സ​സ് അ​ന്‍റ് മി​ഡ് വൈ​ഫ​റി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ൻ) എ​ന്നി​വ​രെ​യും നി​യ​മി​ക്കു​ന്നു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ രേ​ഖ​ക​ളു​മാ​യി 28ന് ​രാ​വി​ലെ 11 നു ​ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം.