ഇ​ന്ധ​ന വി​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, June 18, 2021 1:17 AM IST
നി​ല​ന്പൂ​ർ: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​സി​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​രി​ലും പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. എ​ൻ​സി​പി നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണാ സ​മ​രം.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലീ​സ് മാ​ത്യു ഉ​ദ​ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബി​ജു, ടി.​പി. മോ​ഹ​ൻ​ദാ​സ്, കെ.​വി. തോ​മ​സ്, ഇ​സ്മാ​യി​ൽ ച​ക്കി​പ്പ​റ​ന്പ​ൻ, ആ​ർ. പാ​ർ​ഥ​സാ​ര​ഥി, കെ.​പി. ശി​ഹാ​ബ്, മു​ഹ​മ്മ​ദ് ഷെ​മീ​ർ, സി.​പി. അ​നീ​ഷ് കെ. ​പു​ന്ന​ക്കു​ഴി, ഷി​ബു ജ​യ​ൻ, ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.