പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 16, 2021 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെഎസ്‌യു താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി മ​ണ്ഡ​ല​ത്തി​ലെ അ​ന്പ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
വി​ത​ര​ണോ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കെഎസ്‌യു പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​മി​ർ വെ​ങ്ങാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജേ​ഷ്, താ​ഴെ​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​യാ​സ് ക​ളി​പ്പാ​ട​ൻ, കെ.​വി.റ​ഫീ​ഖ്, ഹാ​ദി വെ​ള്ളൂ​ര​ൻ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.