നെന്മി​നി കെ​സി​വൈ​എം മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി
Wednesday, June 16, 2021 11:49 PM IST
പ​ന്ത​ല്ലൂ​ർ ഹി​ൽ​സ്: നെ​മ്മി​നി ഇ​ട​വ​ക​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങാ​ൻ സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​യി​രു​ന്ന നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ​സി​വൈ​എം അം​ഗ​ങ്ങ​ളാ​യ പ​തി​നാ​റ് യു​വ​തീ യു​വാ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നെന്മി​നി കെ​സി​വൈ​എം യു​ണി​റ്റ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ങ്ങി കൊ​ടു​ത്തു.
യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ അ​ബ്ര​ഹാം പു​തു​പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി ജീ​ക്കു ജോ​സ് പൊ​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​രി​ച്ച അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റി​യാ​ൽ കാ​ർ​ഡു​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

മ​ല​പ്പു​റം: ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ ചി​ല റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് മ​ര​ണ​പ്പെ​ട്ടു​പോ​യ റേ​ഷ​ൻ കാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ പേ​ര് റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്നും മാ​റ്റാ​തെ ഇ​പ്പോ​ഴും അ​വ​രു​ടെ റേ​ഷ​ൻ വി​ഹി​തം വാ​ങ്ങു​ന്നു​ണ്ടെ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
താ​ലൂ​ക്കി​ലെ എ​ല്ലാ റേ​ഷ​ൻ കാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി പു​രോ​ഗ​മി​ക്കു​ന്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ 700 റേ​ഷ​ൻ കാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ ആ​ധാ​ർ ന​ന്പ​റു​ക​ൾ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ബാ​ക്കി​യു​ണ്ട്.
താ​ലൂ​ക്കി​ലെ 176 റേ​ഷ​ൻ ക​ട​ക​ളി​ൽ 58 റേ​ഷ​ൻ ക​ട​ക​ളി​ലെ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡി​ൽ ചേ​ർ​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ സ​പ്ലൈ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.