സെ​യി​ൽ​സ് സെ​ന്‍റ​ർ അ​ട​പ്പി​ച്ചു
Monday, June 14, 2021 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ ’ആ​മ​സോ​ണി’​ന്‍റെ പൂ​പ്പ​ല​ത്തു​ള​ള സെ​യി​ൽ​സ് സെ​ന്‍റ​റി​നു മു​ന്നി​ൽ വ്യാ​പാ​രി സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് ക​മ്മി​റ്റി സ​മ​രം ന​ട​ത്തി. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്.
സ​മ​ര​ത്തെ​തു​ട​ർ​ന്നു സ്ഥാ​പ​നം അ​ട​ച്ചു. വ്യാ​പാ​രി സ​മി​തി ഏ​രി​യാ സെ​ക്ര​ട്ട​റി അ​ബ്ബാ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ലാം ഗ​ൾ​ഫ്ഓ​ണ്‍, സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ളി​പ്പാ​ട​ൻ, നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ കൈ​പ്പു​ള്ളി റി​യാ​സ്, റി​യാ​സ്, കെ. ​മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​രു​ന്നു സ​ൽ​ക്കാ​രം: കേ​സെ​ടു​ത്തു

എ​ട​ക്ക​ര: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി പ​റ​ത്തി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ​തി​യി​ൽ വി​രു​ന്നു സ​ൽ​ക്കാ​രം സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രെ എ​ട​ക്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
എ​ട​ക്ക​ര​യി​ലെ ചി​ല വ്യ​ക്തി​ക​ളാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഒ​രാ​ളു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം സി​ഐ സ​ന്തോ​ഷ്കു​മാ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.