മേ​ലാ​റ്റൂ​രി​ൽ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ക​പ്പ വി​ത​ര​ണം
Sunday, June 13, 2021 1:18 AM IST
മേ​ലാ​റ്റൂ​ർ: കോ​വി​ഡ് മൂ​ലം വി​പ​ണി ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന ക​പ്പ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ 2000 കി​ലോ​യോ​ളം ക​പ്പ വാ​ങ്ങി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. മേ​ലാ​റ്റൂ​ർ മേ​ഖ​ല​യി​ലെ ചേ​ല​ക്കു​ളം, ഗോ​ൾ​ഡ​ൻ​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 500 ൽ ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ക​പ്പ വി​ത​ര​ണം ചെ​യ്ത​ത്.

ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വി.​ഇ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ബു​രാ​ജ്, എ​ൻ. സ​ജീ​വ്, പി. ​ശ്രീ​ദേ​വി, പി. ​വി​നോ​ദ്, പി. ​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സം​ഭ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.