വൈ​റ്റ് ഗാ​ർ​ഡി​ന് ജി​ദ്ദ കെഎം​സി​സി​യു​ടെ സ​മ്മാ​നം
Sunday, June 13, 2021 1:16 AM IST
ക​രു​വാ​ര​കു​ണ്ട്: സേ​വ​ന മേ​ഖ​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ക​രു​വാ​ര​കു​ണ്ട് വൈ​റ്റ് ഗാ​ർ​ഡി​നു ജി​ദ്ദ കെഎംസി​സി ഫോ​ഗിം​ഗ് മെ​ഷീ​ൻ കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ മു​ഹ​മ്മ​ദ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് ജി​ദ്ദ കെഎം​സി​സി പ്ര​സി​ഡ​ന്‍റ് യൂ​ന​സ് സ​ന, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ പ​റ​വെ​ട്ടി, ഭാ​ര​വാ​ഹി​ക​ളാ​യ ഗ​ഫാ​ർ മാ​ട്ടു​മ്മ​ൽ, സി.​പി​സു​ൽ​ഫി​ക്ക​ർ അ​ലി എ​ന്നി​വ​ർ വൈ​റ്റ് ഗാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളും വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​രും പങ്കെടു​ത്തു .