മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ മാ​തൃ​ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ ന​ൽ​കി ആ​ദ​രം
Wednesday, May 12, 2021 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക മാ​തൃ​ദി​ന​ത്തി​ൽ മാ​തൃ​ത്വ​ത്തി​ന്‍റെ സ്നേ​ഹ​വും ക​രു​ത​ലു​മാ​യി ഈ ​മ​ഹാ​മാ​രി​യു​ടെ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ ഹോ​സ്പി​റ്റ​ലി​ൽ അ​മ്മ​മാ​ർ ആ​യ​വ​ർ​ക്ക് വൃ​ക്ഷ തൈ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

ഗൈ​ന​ക്കോ​ള​ജി ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​ബു​ഷ്റ, ഡോ. ​അ​ബ്ദു​ൾ​വ​ഹാ​ബ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് സ​ര​സ്വ​തി, ഗൈ​ന​ക്കോ​ള​ജി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ഷ, ന​ഴ്സു​മാ​രാ​യ ഹാ​ജ​റു​മ്മ, രേ​ഷ്മ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.