അ​തി​ഥി അ​ധ്യാ​പ​ക ഒ​ഴി​വ്
Monday, May 10, 2021 11:55 PM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ 2021-22 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ഴി​വു​ള്ള ഇം​ഗ്ലീ​ഷ്, കൊ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ടൂ​റി​സം ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, സൈ​ക്കോ​ള​ജി, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഫി​സി​യോ​ള​ജി, ഫ്ര​ഞ്ച് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​തി​ഥി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു.
ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ യു​ജി​സി നി​ർ​ദേ​ശി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​രും കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​ക​ൾ 25-ന് ​മു​ന്പാ​യി ഗൂ​ഗി​ൾ ഫോ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​താ​ണ്. ഗൂ​ഗി​ൾ ഫോം ​ലി​ങ്കി​ന് കോ​ള​ജ് വെ​ബ്സൈ​റ്റാ​യ www.amalcollege.ac.in സ​ന്ദ​ർ​ശി​ക്കു​ക.​ഫോ​ണ്‍: 9995042688, 8848734833.