കോ​വി​ഡി​നെ​തി​രെ​യു​ള്ള മു​ന്ന​റി​യി​പ്പ് ജ​ന​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി
Friday, May 7, 2021 11:17 PM IST
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് ചി​ല​ർ അ​വ​ഗ​ണി​ക്കു​ന്ന​താ​യി പ​രാ​തി. മാ​സ്ക് ധ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും ആ​ളു​ക​ൾ അ​ലം​ഭാ​വം പു​ല​ർ​ത്തു​ന്നു.
ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം അ​ധി​ക​രി​ച്ചു വ​രു​ന്ന​ത്. ഇ​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ന്നു.
കോ​വി​ഡ് പി​ടി​പെ​ട്ടാ​ലു​ള്ള ഗു​രു​ത​രാ​വ​സ്ഥ​യെ പ​റ്റി​യു​ള്ള അ​വ​ജ്ഞ​യാ​ണ് ഇ​തി​നു പി​ന്നി​ൽ.
അ​തേസ​മ​യം കോ​വി​ഡ് വാ​ക്സി​ൻ കാ​ര്യ​ത്തി​ലും ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. ചി​ല വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള​വ​ർ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​നും ത​യാ​റാ​വു​ന്നി​ല്ല.
വാ​ക്സി​നെ പ​റ്റി സ​മൂ​ഹ​ത്തി​നു​ള്ളി​ൽ ത​ന്നെ​യു​ള്ള ചി​ല​ർ ന​ട​ത്തു​ന്ന അ​ജ്ഞ​ത​യും ദു​രാ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​വ​രെ ഇ​തി​നു പ്രേ​രി​പ്പി​ക്കു​ന്ന​ത്.
ഗ്രാ​മീ​ണ​ത​ല​ങ്ങ​ളി​ലാ​ണ് വാ​ക്സി​നെ​തി​രെ ദു​രാ​രോ​പ​ണം അ​ര​ങ്ങേ​റു​ന്ന​ത്.
പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ബോ​ധ​വ​ൽ​ക​ര​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു വ​രു​ന്നു.