കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Friday, May 7, 2021 10:21 PM IST
കാ​ളി​കാ​വ്: ആ​മ​പൊ​യി​ലി​ലെ അ​ന്പ​ല​ക്കു​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ആ​വ​ണി​ക്ക​ര ഫാ​ത്തി​മ (65) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക്ക​ൾ: റം​ല​ത്ത് , ജു​മൈ​ല, മു​ജീ​ബ് റ​ഹ്മാ​ൻ, ക​മ​റു​ന്നീ​സ, ഷ​ഹ​ർ​ബാ​ൻ, ഷാ​ഹി​ദ, റ​ജീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ്, നാ​സ​ർ, ബ​ഷീ​ർ, ഹം​സ, മു​നീ​ർ, സ​റീ​ന.