അ​നു​ശോ​ച​ിച്ചു
Friday, May 7, 2021 12:26 AM IST
എ​ട​ക്ക​ര: മ​ല​ങ്ക​ര മാ​ർ​ത്തോമ്മ സ​ഭ​യു​ടെ മെ​ത്രാ​പപ്പോലീ​ത്ത​യാ​യി​രു​ന്ന പ​ത്മ​ഭൂ​ഷ​ണ്‍ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോലീ​ത്താ​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ മ​ല​പ്പു​റം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സ്നേ​ഹ​വും ക​രു​ണ​യും ത​ന്‍റെ ജീ​വി​ത​ത്തി​ലു​ട​നീ​ളം അ​നു​വ​ർ​ത്തി​ച്ച ഭാ​ര​തം ക​ണ്ട മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു വ​ലി​യ തി​രു​മേ​നി​യെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. മാ​ർ​ത്തോ​മ്മ സ​ഭ​യ്ക്ക് മാ​ത്ര​മ​ല്ല ഇ​ത​ര സ​ഹോ​ദ​ര സ​ഭ​ക​ൾ​ക്കും ഭാ​ര​ത​ത്തി​നു മു​ഴു​വ​നും പി​താ​വി​ന്‍റെ ദേ​ഹ​വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്നു യോ​ഗം അ​നു​സ്മ​രി​ച്ചു.മ​ല​പ്പു​റം ജി​ല്ലാ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി റ​വ. ഫാ. ​റോ​യ് വ​ലി​യ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പൂ സെ​ബാ​സ്റ്റ്യ​ൻ, കൗ​ണ്‍​സി​ല​ർ സ​ജി കി​നാ​ത്തോ​പ്പി​ൽ, സ​ന്തോ​ഷ്, റെ​ജി ചീ​ര​ൻ, ബി​നോ​യ്, ബൈ​ജു എ​ന്നി​വ​ർ പ്രസംഗിച്ചു.