ഐ​ജി​എം​എം​ആ​ർ സ്കൂ​ൾ വീ​ണ്ടും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യി
Thursday, May 6, 2021 12:00 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വെ​ളി​യ​ന്തോ​ടു​ള്ള ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ(​ഐ​ജി​എം​എം​ആ​ർ) വീ​ണ്ടും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ളി​യ​ന്തോ​ടു​ള്ള ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ൽ കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്രം വീ​ണ്ടും തു​റ​ന്ന​ത്.
നി​യു​ക്ത എം​എ​ൽ​എ പി.​വി. അ​ൻ​വ​ർ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 300 കി​ട​ക്ക​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​ത്തി​ലേ​ക്കു ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ഇ​ത​ര​ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ നി​യ​മി​ക്കു​ക​യും അ​വ​ർ​ക്കു ഇ​ന്ന​ലെ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ചാ​ലി​യാ​ർ, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 144 നി​ല​നി​ൽ​ക്കു​ക​യാ​ണ്.
നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ച്ച​വ​ർ​ക്ക് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. ഭ​ക്ഷ​ണ കാ​ര്യ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​രം നി​ര​വ​ധി പേ​രാ​ണു​ള്ള​ത്. ഇ​ത്ത​ര​ക്കാ​ർ​ക്കു ഈ ​കേ​ന്ദ്രം ഏ​റെ ആ​ശ്വാ​സ​മാ​കും. നി​ല​ന്പൂ​ർ ബി​എം ആ​ശു​പ​ത്രി​യി​ലും 50 കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു വീ​ട്ടി​ക്കു​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ൽ 10 കി​ട​ക്ക​ക​ളോ​ടെ താ​മ​സി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​വി​ടെ 50 പേ​രെ വ​രെ കി​ട​ത്താ​നാ​കും. ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ നി​ന്നു എ​ത്തി​ച്ചു കൊ​ടു​ക്ക​ണം. ന​ഴ്സ്, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭി​ക്കും.
കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം നി​ർ​വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ക​ക്കാ​ട​ൻ റ​ഹീം, യു.​കെ.​ബി​ന്ദു, പി.​എം. ബ​ഷീ​ർ, സ​ക്ക​റി​യ ക്നാം​തോ​പ്പി​ൽ, സൈ​ജി​മോ​ൾ, അം​ഗം ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു. ഡോ. ​കെ.​കെ. പ്ര​വീ​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ​എ​സ്എ​സ്പി​യു
കോ​വി​ഡ് പ്ര​തി​രോ​ധ
ഫ​ണ്ടി​ലേ​ക്ക്
അ​ഞ്ചു ല​ക്ഷം ന​ൽ​കി

മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ (കെ​എ​സ്എ​സ്പി​യു) മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ നി​ധി​യി​ലേ​ക്കു അ​ഞ്ചു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഡി​എം ഡോ.​എം.​സി. റെ​ജി​ൽ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. കെ​എ​സ്എ​സ്പി​യു ജി​ല്ലാ ട്ര​ഷ​റ​ർ കെ. ​പ​ര​മേ​ശ്വ​ര​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​ടി. അ​ലി അ​സ്ക​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​വി. സ്ക​റി​യ, കെ.​പി. പാ​ർ​വ​തി​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.