പീഡനക്കേസിൽ ജാ​മ്യം നി​ര​സി​ച്ചു
Friday, April 16, 2021 12:55 AM IST
മ​ഞ്ചേ​രി : പ​തി​ന​ഞ്ചു​വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​വാ​വി​നു മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജാ​മ്യം നി​ര​സി​ച്ചു.
ക​ല്പ​ക​ഞ്ചേ​രി തെ​ന്ന​ല അ​റ​ക്ക​ൽ ക​ന്നാ​ൽ​പ്പാ​റ ചെ​ന​ക്ക​ൽ ഫ​സ​ലു​റ​ഹ്‌​മാ (21)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2021 മാ​ർ​ച്ച് 11ന് ​ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
മ​ഞ്ചേ​രി : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വ​ശീ​ക​രി​ച്ചു ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി.
വ​ള്ളു​വ​ങ്ങാ​ട് ക​മ്മൂ​ക്ക​ൽ ര​തീ​ഷ് എ​ന്ന കു​ട്ട(26)​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2021 മാ​ർ​ച്ച് 13നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.