യു​വാ​വ് വീ​ടി​ന​ക​ത്തു തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Friday, April 9, 2021 3:11 AM IST
എ​ട​പ്പാ​ൾ : യു​വാ​വി​നെ വീ​ടി​ന​ക​ത്തെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. വ​ട്ടം​കു​ളം പൂ​ഴി​ക്കു​ന്ന​ത്ത് അ​ബു ഹാ​ജി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ബീ​ലി (25) നെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ന​മ​സ്ക്ക​രി​ക്കാ​നാ​യി മു​റി​യി​ൽ ക​യ​റി​യ ന​ബീ​ലി​നെ ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ മു​റി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ച​ങ്ങ​രം​കു​ളം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.ഭാ​ര്യ: ജാ​സ്നി. ഒ​ന്ന​ര വ​യ​സു​ള്ള ത​ന​സ ഏ​ക മ​ക​ളാ​ണ് . മാ​താ​വ് ന​ഫീ​സ. ഖ​ബ​റ​ട​ക്കം ഇ​ന്നു ജു​മു​അ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം വ​ട്ടം​കു​ളം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.