അറുനൂറില​ധി​കം പാ​യ്ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി​ ഉത്പ്പ​ന്ന​ങ്ങ​ളു​മാ​യി പി‌ടിയിൽ
Saturday, February 27, 2021 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല​യി​ൽ യു​വാ​ക്ക​ളേ​യും ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ളേ​യും കേ​ന്ദ്രീ​ക​രി​ച്ച് നി​രോ​ധി​ച്ച​ല​ഹ​രി​യു​ത്പ്പ​ന്ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി മ​ല​പ്പു​റം ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​ജി​ത്ത് ദാ​സ് ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ, സി​ഐ സ​ജി​ൻ ശ​ശി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ്രീ​ജി​ത്ത് , ജൂ​ണി​യ​ർ എ​സ്ഐ പ്ര​മോ​ദ് എ​ന്നി​വ​രും ജി​ല്ലാ ആ​ന്‍​റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കി​ലാ​ക്കി​യ നി​ല​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യ 610 ഹാ​ൻ​സ് പാ​യ്ക്ക​റ്റു​ക​ളു​മാ​യി മു​തു​ക​ർ​ശി സ്വ​ദേ​ശി കു​ന്ന​ത്ത് മു​ഹ​മ്മ​ദാ​ലി (62) എ​ന്ന​യാ​ളാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് .

ജി​ല്ല​യി​ലേ​ക്ക് പ​ച്ച​ക്ക​റി​ലോ​റി​ക​ളി​ലും മ​റ്റും ജി​ല്ല​യി​ലെ​ത്തി​ച്ച് ര​ഹ​സ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഭ​രി​ച്ച് പ്ര​ത്യേ​ക ഏ​ജ​ന്‍​റു​മാ​ർ മു​ഖേ​ന ക​ട​ക​ളി​ൽ എ​ത്തി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് പ​തി​വ്. പാ​യ്ക്ക​റ്റി​ന് അ​ഞ്ചു രൂ​പ വി​ല​യ്ക്ക് വാ​ങ്ങി പ​ത്തി​ര​ട്ടി​വി​ല​യ്ക്കാ​ണ് വി​ൻ​ക്കു​ന്ന​ത്.

ജി​ല്ലാ ആ​ന്‍​റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ സി.​പി.​മു​ര​ളീ​ധ​ര​ൻ ,എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ ,പ്ര​ശാ​ന്ത് പ​യ്യ​നാ​ട്,എം. ​മ​നോ​ജ്കു​മാ​ർ , എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്