ത്രി​ദി​ന​ പ​ദ​യാ​ത്ര സ​മാ​പി​ച്ചു
Friday, February 26, 2021 12:14 AM IST
തു​വ്വൂ​ർ: വ​ണ്ടൂ​ർ മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന പ​ദ​യാ​ത്ര​യു​ടെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ തു​വ്വൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ക​രു​വാ​ര​കു​ണ്ട് കി​ഴ​ക്കേ​ത​ല സ​മാ​പി​ച്ചു.
ജി​ല്ലാ യൂ​ത്ത് ലീ​ഗ് ജ​ന:​സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഷാ​ഹി​ദ് മാ​ന്പു​ഴ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ ഷൈ​ജ​ൽ എ​ട​പ്പ​റ്റ, വൈ​സ് ക്യാ​പ്റ്റ​ൻ എം.​ടി.​അ​ലി നൗ​ഷാ​ദ്, നി​ഷാ​ജ് എ​ട​പ്പ​റ്റ, ഡോ.ഫൈ​സ​ൽ ബാ​ബു, എ.​പി.​ഹ​സ്ക്ക​ർ തു​വ്വൂ​ർ, പ​ഞ്ചാ​യ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. മ​ജീ​ദ്, പി.​സ​ലാ​ഹു​ദ്ധീ​ൻ, ടി.​എ.ജ​ലീ​ൽ, ഒ.​കെ.​എ​സ്.മു​ത്തു​കോ​യ ത​ങ്ങ​ൾ, നി​ശാ​ന്ത് എ​ന്ന ക​ണ്ണ​ൻ, ക​രു​വാ​ര​കു​ണ്ട് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​റ​വ​ട്ടി, സെ​ക്ര​ട്ട​റി അ​ൻ​സാ​ർ, തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് സെ​ക്ര​ട്ട​റി കെ.​കെ.​എം.​ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.