ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്
Friday, February 26, 2021 12:14 AM IST
മ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്. പാ​ങ്ങ് സൗ​ത്തി​ലെ തെ​ക്കെ​തി​ൽ ശി​വ​ദാ​സ​ൻ (59)നാ​ണ് പ​രി​ക്കേ​റ്റ​ത്.
ഇ​യാ​ളെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.30ന് ​വ​ളാ​ഞ്ചേ​രി എ​ട​യൂ​ർ മ​ണ്ണ​ത്തു​പ​റ​ന്പി​ലാ​ണ് അ​പ​ക​ടം.