ക​ർ​ഷ​ക​റാ​ലി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം: പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, January 28, 2021 12:27 AM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക ട്രാ​ക്ട​ർ റാ​ലി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ഇ​ട​വ​ക​ക​ളി​ൽ പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​നും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ ട്രാ​ക്ട​ർ റാ​ലി​ക്കും ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ക​ടി​പ്പി​ച്ചാ​യി​രു​ന്നു വി​ത്തു വി​ത​ര​ണം. ഇ​ടി​വ​ണ്ണ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​ഡൊ​മി​നി​ക് വ​ള​കൊ​ടി​യി​ൽ, കെ​സി​വൈ​എം നി​ല​ന്പൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മെ​റി​ൻ സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്ന് മേ​ഖ​ല​യി​ലെ ജൈ​വ ക​ർ​ഷ​ക​നാ​യ ജോ​സ് ഇ​ഞ്ച​നാ​ലി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ​തു. കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​വി​ൻ വെ​ട്ട​ത്ത്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി​റ്റി പ​ടി​ഞ്ഞാ​റ​ത്ത്, സി​സ്റ്റ​ർ ദീ​പ, കെ​സി​വൈ​എം യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ​യി​നം പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വ​ട​പു​റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ വി​ത്തു വി​ത​ര​ണം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​അ​നൂ​പ് മ​ണി​മ​ല ത​റ​പ്പേ​ൽ നി​ർ​വ​ഹി​ച്ചു. 50 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ ന​ൽ​കി​യ​ത്.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​മ​ല പു​ത്ത​ൻ​പു​ര​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ബി​ജു തു​രു​ത്തേ​ൽ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ള്ളി​ക്കെ​ട്ട് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക യൂ​ണി​റ്റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ന് കെ​സി​വൈ​എം രൂ​പ​താ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ നി​ല​പ​റ​ന്പി​ൽ, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ സി​ബി മാ​ട​പ്പ​ള്ളി കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പൂ​ള​പ്പാ​ടം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വി​ത്തു വി​ത​ര​ണം യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ തോ​മ​സ് പ​രു​ന്ത​നോ​ലി നി​ർ​വ​ഹി​ച്ചു. തേ​ൾ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് യൂ​ണി​റ്റി​ലും പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് യൂ​ണി​റ്റി​ലും വി​ത്തു വി​ത​ര​ണം ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി​മാ​ർ നേ​തൃത്വം ന​ൽ​കി. നി​ല​ന്പൂ​ർ ഫൊ​റോ​ന പ​രി​ധി​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളി​ലും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു.
ക​ർ​ഷ​ക സ​മ​ര​ത്തി​ന് തു​ട​ക്കം മു​ത​ൽ പി​ന്തു​ണ​യു​മാ​യി കെ​സി​വൈ​എം രം​ഗ​ത്തു​ണ്ട്. നി​ല​ന്പൂ​രി​ലെ വി​വി​ധ ഇ​ട​വ​കാ യൂ​ണി​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി​വി​ത്തു വി​ത​ര​ണ​ത്തി​ന് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ മെ​റി​ൻ ക​ട്ട​ക്ക​യം, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷാ​രോ​ണ്‍, ഫെ​ബി​ൻ ഓ​ടാ​ക്ക​ൽ, അ​മ​ൽ ചെ​റി​യ​ന്പ​നാ​ട്ട്, അ​നി​താ പു​റ​ത്താ​ന കു​ത്തി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.