പരിയാപുരം സെന്‍റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം
Monday, January 25, 2021 11:55 PM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പ്ര​തി​ഭാ​സം​ഗ​മം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി പാ​ണം​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ്, വി​ജ​യ​ഭേ​രി കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ജോ​യ്സി തോ​മ​സ്, സി.​ടി.​സ​ന ഷി​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി.​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, എ​ൻ​ഐ​ടി പ്ര​വേ​ശ​നം നേ​ടി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ൻ​സ്പ​യ​ർ അ​വാ​ർ​ഡ് ജേ​താ​വ് സി.​ടി.​സ​ന ഷി​റി​നും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.
പോ​ൾ കെ.​മ​നോ​ജ്, അ​ബ്ദു​ൾ ഗ​നി, അ​മ​ൽ ജോ​സ്, അ​യി​ഷ ത​സ്നീം, ഹെ​ല​ൻ ട്രീ​സ ജോ​ണ്‍​സ​ണ്‍, കെ.​ഫാ​ത്തി​മ​ത്ത് ഹൈ​ഫ, അ​ൽ​ന ബെ​ന്നി, മെ​ൽ​ബി വ​ർ​ഗീ​സ്, ആ​ർ.​അ​ഞ്ജ​ന, എ​സ്.​അ​ഞ്ജ​ന,
കെ.​ഫാ​ത്തി​മ ഫി​ദ, എ​സ്.​റ​യ്സു​ദ്ദീ​ൻ, ബി.​പി.​ഫാ​ത്തി​മ ന​ഫ്ല, ജെ​നീ​റ്റ ജെ​യ്സ​ന്‍റ്, ടി.​ഹൈ​ഫ, യു.​സ്നേ​ഹ, എ​സ്.​അ​ഭി​ഷേ​ക്, എ.​റി​സ്ല ജാ​സ്മി​ൻ, ആ​ൽ​ബ​ർ​ട്ട് ജോ​ണ്‍ ഷെ​ല്ലി, അ​മ​ൽ ജോ​യി, അ​നീ​റ്റ സേ​വ്യ​ർ, കെ.​ഷ​ഹീം, കെ.​നാ​ജി​യ ന​സ്റി​ൻ, എ.​പി.​അ​ബ്ദു​ൽ സ​മ​ദ്, എം.​മേ​ഘ സു​രേ​ന്ദ്ര​ൻ (എ​സ്എ​സ്എ​ൽ​സി), വി​വി​ധ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ സ്നേ​ഹ ബെ​ന്നി, ഫാ​യി​സ, പി.​മി​ൻ​ഹ(​മൂ​വ​രും എം​ബി​ബി​എ​സ്), ട്രീ​സ തോ​മ​സ്(​ബി​ഡി​എ​സ്), എം.​അ​ഭി​ഷേ​ക്, പി.​അ​ഖി​ൽ (ഇ​രു​വ​രും എ​ൻ​ഐ​ടി), ഇ​ൻ​സ്പ​യ​ർ അ​വാ​ർ​ഡ് നേ​ടി​യ സി.​ടി.​സ​ന ഷി​റി​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്.